Tuesday, October 7, 2008

ഉത്തരങ്ങള്‍ പറയാതെ

ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്ന

ഒരു പക്ഷി വിളിച്ച്‌ പറയുന്നത്‌ കേട്ടു:

'വല്ലാതെ ബോറടിച്ചു'.

ഒരു പുനര്‍ജന്‍മത്തെക്കുറിച്ച്‌ ചിന്തിക്കാതെ,

ഉത്തരങ്ങള്‍ പറയാതെ ഒന്ന്‌

പറക്കുന്നതാണ്‌ വിപ്ളവം എന്ന് പറയാന്‍ തോന്നുന്നു.

No comments: